Haasyam Hub
Haasyam Hub
  • Видео 729
  • Просмотров 200 298 174
PREMA PATHIYE PODA 😂😂 | CUTE ANIMAL DIALOGUE | HAASYAMHUB
PREMA PATHIYE PODA 😂😂 | CUTE ANIMAL DIALOGUE | HAASYAMHUB
Просмотров: 235 924

Видео

Комментарии

  • @SablK.Mathew-nu7od
    @SablK.Mathew-nu7od 17 минут назад

    കൊഴിക്ക് മതം കപ്പിച്ചാലും > സ്വഭാവം മാറ്റാൻ പറ്റില്ലല്ലോ കോഴിക്ക് ചോറു കൊടുക്കാം കോഴിയെ വെള്ളത്തിൽ മുക്കാം കോഴിടെ എന്തു വെട്ടും എന്നതു പ്രശ്നമാക്കില്ലേ?

  • @ReniRebin
    @ReniRebin Час назад

    അടിപൊളി

  • @gold4450
    @gold4450 Час назад

    കർണാടകയിൽ മൈസൂരിൽ ഏതാണ്ട് ഇങ്ങനെയൊരു സംഭവം നടന്നിരുന്നു. നേഴ്‌സിംഗിന് പഠിക്കാൻ വിട്ട മകളെ കാണാൻ അച്ചൻ പോയതായിരുന്നു. കൂടെ അച്ചൻ്റെ കൂട്ടുകാരനും. ഒന്ന് ആഘോഷിച്ച ശേഷം മകളെ കാണാമെന്ന് കരുതി എല്ലാ സൗകര്യങ്ങളുമുള്ള റൂം എടുത്തു. പ്രായം കുറഞ്ഞത് വേണമെന്ന നിബന്ധന വച്ചത് നടത്തിപ്പുകാർ സമ്മതിച്ചു. സമയമായപ്പോൾ എത്തിയ ആളെ കണ്ട് അച്ചനും കൂട്ടുകാരനും മകൾക്കും പിന്നെ ഒന്നും മിണ്ടാൻ പോലും സാധിച്ചില്ല. കൂട്ടുകാരൻ വഴി ഇത് പുറം ലോകമറിഞ്ഞു.

  • @journeytohappiness1684
    @journeytohappiness1684 Час назад

    Apol ebare pole ullavaru return ayakuna product Akum chilapol nammal order akubol kitunathu athanu chila dress oke smell oke

  • @saleenarasheedsaleenrashee9226

    അത് കലക്കി👍👏👌

  • @granitefinefloors6195
    @granitefinefloors6195 2 часа назад

    നമ്പീശൻനെയ്യും ബ്രാഹ്മിൻസ് പുട്ടുപൊടിയും ഉള്ള നാട്ടിൽ ഇതും നടക്കും

  • @harithaarjun5030
    @harithaarjun5030 2 часа назад

    നല്ലാ പ്രോഡക്റ്റ് അയച്ചിട് ഇങ്ങനെ പണിമേടികുന്ന എത്ര suppliers ഉണ്ടെന്നു അറിയുമോ

  • @sreejithggnambiar3055
    @sreejithggnambiar3055 3 часа назад

    സത്യം, ഇന്നത്തെ കാലം

  • @user-bq7dx1hy7u
    @user-bq7dx1hy7u 3 часа назад

    Super... 😮😮😮😮😮

  • @SatheeshEs-so3yk
    @SatheeshEs-so3yk 5 часов назад

    സുന്നത്തു ചെയ്ത കോഴി, കുറിതൊട്ട കോഴി, കൊന്തയിട്ടകോഴി, പൂണൂൽ ഇട്ട കോഴി, നിരീശ്വര വാദി കോഴി എന്നിവ മൊത്തമായും ചില്ലറയായും വിൽക്കപ്പെടും...

  • @Faru_Karaokes
    @Faru_Karaokes 9 часов назад

    നല്ല content ❤❤അടിപൊളി

  • @muhammedsalimmsl4322
    @muhammedsalimmsl4322 9 часов назад

    കള്ള മുജാഹിടാണോ ഇതിന്റെ പിന്നിൽ !

  • @neethumol7550
    @neethumol7550 10 часов назад

    Poli

  • @HaasyamHub
    @HaasyamHub 11 часов назад

    Short film : Double wife Channel : Sanju lakshmy

  • @padmakshiraman9429
    @padmakshiraman9429 11 часов назад

    പൊളിച്ചു bro, ജീവിതത്തിൽ ഇന്നലെ വരെ ഇത്രയും ചിരിച്ചിട്ടില്ല. സമ്മതിച്ചു. നമിച്ചു. 🙏🙏

  • @padmakshiraman9429
    @padmakshiraman9429 11 часов назад

    എന്റീശ്വര!! ചിരിച്ചു ചിരിച്ചു നെഞ്ചു വേദന ആയി, നമ്പൂതിരി കോഴിക്ക് മുറജപവും വേദ മന്ത്രങ്ങളും അറിയോ?? 😁😁😁

  • @vnk8425
    @vnk8425 13 часов назад

    Nari

  • @geethadevivasan2850
    @geethadevivasan2850 14 часов назад

    മുൻകാലങ്ങളിൽ ഈ വക വർത്തനങ്ങൾ ഒന്നും ഇല്ലായിരുന്നു, ഇപ്പോൾ, എല്ലാം ഒരുമാതിരി ആയിപോയി 😏😏😏😏

  • @bindustudio3770
    @bindustudio3770 14 часов назад

    2 എണ്ണം വാങ്ങരുതോ

  • @StevieJoseph-mw5gc
    @StevieJoseph-mw5gc 15 часов назад

    Kilavante kadi purathai 👌🤔

  • @thejujayesh5610
    @thejujayesh5610 15 часов назад

    Njan ithupole paranjaarunu ente hus randennam vangi vannu onn ammakum onnenikum

  • @Angel-ns4dy
    @Angel-ns4dy 16 часов назад

    ഇങ്ങനെ കേൾക്കാൻ ഞാൻ കുറെ try ചെയ്തു നോക്കി. നടന്നില്ല😅

  • @gurusreevoice606
    @gurusreevoice606 16 часов назад

    Good message.. Wonderful joke.

  • @varshas.vijayan3886
    @varshas.vijayan3886 16 часов назад

    😂😂😂😂😂😂best ammayiyum marumolum 😂😂😂

  • @BabyVishnu205
    @BabyVishnu205 18 часов назад

    😂

  • @berlinjoseph1006
    @berlinjoseph1006 18 часов назад

    ഇങ്ങനെ ഒരു തീം പറമവധി ഒഴിവാക്കുക കാരണം ഇതെല്ലാം സാങല്പികമായി ഉണ്ടാക്കുന്നതല്ലെഒരു മുസ്ലിമിനെ ഇത്രയും തരം താഴ്ത്തരുത് അംഗീകരിക്കില്ല

  • @CatherineVinu
    @CatherineVinu 19 часов назад

    Ith pala youtubers naum kurichanu😅😅😅😅

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 19 часов назад

    അത് പൊളിച്ച് 👏👏👏😂😂

  • @bushrabia8082
    @bushrabia8082 19 часов назад

    Allelum.. Epol anugalk okkea barya dheyvam anu. Mathavinu Bikshakariyudea vilapolum kodukkunnilla.

  • @jkvr2906
    @jkvr2906 20 часов назад

    ആഹാ... Massage ജോലി ചെയുന്ന പയ്യനെ പെൺകുട്ടികൾ കെട്ടുമോ.... ശെടാ.... മസ്സാജ് ചെയ്യുന്നവരെ എനിക്കും കല്യാണം കഴിക്കാൻ താല്പര്യം ഇല്ല... എത്രെ സുന്ദരി ആയാലും.... 🫠

  • @lakshmananka2665
    @lakshmananka2665 20 часов назад

    Hindu kozinnu peru vekkan oru rekshayumilla appol thaadikaaru nabhudhiri kozinnakki alle, 😢😢😢

  • @user00557
    @user00557 21 час назад

    Ammayum molum koodi vannu😂😂

  • @Hazi-to3ux
    @Hazi-to3ux 21 час назад

    Poo thallle

  • @HaasyamHub
    @HaasyamHub 21 час назад

    Short film : Oh my brother Channel : Kaarthik sankar

  • @infinity-tm4yz
    @infinity-tm4yz 22 часа назад

    എല്ലാവരെയും ഒരുപോലെ ഊ്ക്കിയത് കൊണ്ട് ആർക്കും ഒരു കുഴപ്പമിവുമില്ല😅😅😅😅

  • @rajeshchandran2959
    @rajeshchandran2959 23 часа назад

    😂

  • @hemakesav1470
    @hemakesav1470 День назад

    ബെഡ് rest പറഞ്ഞ എന്നെ കൊണ്ടു ഉണ്ണിയപ്പം ഉണ്ടാക്കി തിന്ന് പൂതി തീർത്ത അമ്മായിഅമ്മ 😂😂

  • @subinvasudevan3518
    @subinvasudevan3518 День назад

    നമ്പൂതിരി കോഴി : VERY EXPENSIVE 😂😊

  • @rashadmadambillath
    @rashadmadambillath День назад

    🤣🤣🤣

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx День назад

    👍🏼👍🏼👍🏼😊👌🏼👌🏼👌🏼

  • @vijayakrishnannair
    @vijayakrishnannair День назад

    😂👍

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx День назад

    അടിപൊളി 👍🏼👍🏼

  • @adilanha841
    @adilanha841 День назад

    Amma angut poyikootte entharu sobavama ammayutte pppppp nasham

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts День назад

    ചിന്നത്ത് ചെയ്യാൻ കോഴിയുടെ ലിങ്കം കാണുമോ

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 День назад

    ❤Sir appreciate you both,🎉❤😮😊

  • @NopzYTKL
    @NopzYTKL День назад

    😂😂😂😂😂

  • @rawoo7117
    @rawoo7117 День назад

    Valathoru pinaghalayi pooyi😂😂😂

  • @HaasyamHub
    @HaasyamHub День назад

    Short film : Hey Channel : Orange media

  • @BABZY707
    @BABZY707 День назад

    സത്യത്തിൽ ജാതിയാണോ അതോ മനുഷ്യൻ്റെ പൂതിയാണോ' (ആഗ്രഹമാണോ) മത സ്പർദ്ധ ഉളവാക്കുന്നത് എന്തായാലും കണ്ടൻ്റ് ഒരു കിണ്ടിയാവും

  • @siljijobyvalayil1448
    @siljijobyvalayil1448 День назад

    ഈ സ്ത്രീയുടെ ഒറിജിനൽ സ്വഭാവം ആണെന്ന് തോന്നുന്നു